ഈദ് ഉല്‍ ഫിത്വര്‍ പ്രമാണിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു

 


ADVERTISEMENT

അബൂദബി: (www.kvartha.com 13.05.2020) ഈദ് ഉല്‍ ഫിത്വര്‍ പ്രമാണിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ഷാവാല്‍ മൂന്നു വരെയുള്ള കാലയളവില്‍ ശമ്പളത്തോടെയുള്ള അവധി ദിനങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഈദ് ഉല്‍ ഫിത്വര്‍ പ്രമാണിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

Keywords:  3 days of paid Eid Al Fitr holidays for private sector workers in UAE, Abu Dhabi, UAE, Holidays, Religion, Salary, Declaration, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia