സഹോദരനൊപ്പം ഫുജൈറ കടലില്‍ കുളിക്കുന്നതിനിടെ 21കാരനായ എമിറേറ്റി മരിച്ചു
Aug 26, 2018, 21:29 IST
ADVERTISEMENT
ഫുജൈറ: (www.kvartha.com 26.08.2018) കടലില്‍ കുളിക്കുന്നതിനിടെ 21കാരനായ എമിറേറ്റി മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഫുജൈറയിലെ ബീച്ചില്‍ ശനിയാഴ്ചയായിരുന്നു അപകടം.
ഇളയ സഹോദരനൊപ്പം ബീച്ചില്‍ വിനോദത്തിനെത്തിയതായിരുന്നു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.
Keywords: Dubai, Fujairah, Sea, Death, 21-year-old Emirati drowns in sea while swimming in Fujairah.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.