മോഷണം ലക്ഷ്യമിട്ട് സൗദിയില്‍ എടിഎമ്മുകള്‍ തകര്‍ത്ത ഇരുപതുകാരന് അറസ്റ്റില്‍
Jun 20, 2020, 15:20 IST
ADVERTISEMENT
റിയാദ്: (www.kvartha.com 20.06.2020) മോഷണം ലക്ഷ്യമിട്ട് സൗദിയില്‍ എടിഎമ്മുകള്‍ തകര്‍ത്ത യുവാവ് അറസ്റ്റില്‍. 20കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ എടിഎമ്മുകള്‍ തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
വേറെയും കേസുകളില്‍ ഇരുപതുകാരന് പ്രതിയാണ്. എടിഎമ്മുകള്‍ തകര്‍ത്തതിന് പുറമെ കാറുകള്‍ മോഷ്ടിച്ചതുള്‍പ്പെടെ പത്ത് കുറ്റകൃത്യങ്ങളിലില് ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വേറെയും കേസുകളില്‍ ഇരുപതുകാരന് പ്രതിയാണ്. എടിഎമ്മുകള്‍ തകര്‍ത്തതിന് പുറമെ കാറുകള്‍ മോഷ്ടിച്ചതുള്‍പ്പെടെ പത്ത് കുറ്റകൃത്യങ്ങളിലില് ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Gulf, Saudi Arabia, Youth, Police, ATM, Accused, Arrested, 20 Year old arrested for breaking ATM's in Saudi Arabia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

