ADVERTISEMENT
ദമാം: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 181 അനധികൃത താമസക്കാര്‍ ദമാമില്‍ പോലീസ് പിടിയില്‍. ഇക്കാമ തൊഴില്‍ നിയമം ലംഘിച്ചവരാണു പിടികൂടിയവരില്‍ അധികവും. ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നു പൊലീസ് അറിയിച്ചു.
Keywords: UAE, Arrest, India, Gulf, Damam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

