പത്തുമാസത്തിനിടെ ഷാര്‍ജ റോഡുകളില്‍ പൊലിഞ്ഞത് പതിനെട്ട് ജീവനുകള്‍
Nov 26, 2014, 16:12 IST
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 26.11.2014) നൂറ്റി അറുപത്തിനാല് അപകടങ്ങളിലായി ഷാര്‍ജ റോഡുകളില്‍ ഈ വര്‍ഷം പൊലിഞ്ഞത് പതിനെട്ട് ജീവനുകളെന്ന് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പത്തിയൊന്ന് പേര്‍ റോഡപകടങ്ങളില്‍ ചെറുതും വലുതുമായ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു.
ഒട്ടുമിക്ക അപകടങ്ങളുടെയും പ്രധാനകാരണം അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഷാര്‍ജാ പോലീസ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡയറക്ടര്‍ പറഞ്ഞു. റോഡ് യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുമായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം
കൂട്ടിചേര്‍ത്തു.
Also Read:
മനോജിന്റെ മരണം: കേസ് പോലീസ് എഴുതിത്തള്ളിയത് കോടതി അംഗീകരിച്ചു
Keywords: Sharjah, Road, Report, Accident, Injured, Police, Traffic, Gulf

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.