SWISS-TOWER 24/07/2023

ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പിടികൂടി

 



 ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പിടികൂടി
ഷാര്‍ജ:  ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം പുരുഷന്മാരാണ്. ഇവരില്‍ മലയാളികളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

നിയമവിരുദ്ധമായി തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണിവര്‍. അനധികൃതമായി വീടുകളിലെത്തി മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരില്‍ നുഴഞ്ഞു കയറ്റക്കാരും നാടുകടത്തപ്പെട്ടവരും വിസ കാലവധി കഴിഞ്ഞവരുമുണ്ട്.

SUMMARY: 136 persons arrested in sharjah

key words: sharjah, arrest, police, gulf news, Gulf, Sharjah, Police, Police men, Arrest, Fake Passport, Passport,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia