ജിദ്ദയിൽ മലയാളി യുവാവിനെ കാണാതായി

 


ADVERTISEMENT

ജിദ്ദ: ജിദ്ദയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മഞ്ചേരി വീംബൂർ മൂഴിക്കൽ അലവിയുടെ മകൻ ജാഫറലിയെ (24) കഴിഞ്ഞ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. ജിദ്ദ മക്രോണ റോഡിലെ ഒരു ഇന്റെർനെറ്റ് കഫെയിലായിരുന്നു ജാഫറലി ജോലി ചെയ്തിരുന്നത്. നാട്ടിൽ നിന്നും രണ്ടു വർഷം മുംബു അവധി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് അഞ്ചു വർഷം മുംബാണു സഊദിയിലെത്തിയത്. അവിവാഹിതനാണ് .

ജിദ്ദയിൽ മലയാളി യുവാവിനെ കാണാതായിജാഫറലിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0507548544 എന്ന നംബറിൽ ബന്ധപ്പെടണമെന്നു ബന്ധുവായ അബ്ദുല്ല അറിയിച്ചു.

SUMMARY: Jafarali, from Malappuram Manjeri has been missed at Jeddah. If any one find him please contact on 0507548544.

Keywords: Missing, Kerala Saudi, Sharafiya, Jeddah Malayali, Youth, Youth missing, Missing at Jeddah, Disappeared.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia