Treatment | വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തലശേരി നഗരസഭാ മുൻ കൗൺസിലർ ചികിത്സ സഹായം തേടുന്നു

 


കണ്ണൂർ: (KVARTHA) വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ തലശേരി നഗരസഭ മുൻ കൗണ്‍സിലർ ചികിത്സക്ക് സഹായം തേടുന്നു. 12ന് രാത്രി എരഞ്ഞോളി പാലത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
  
Treatment | വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തലശേരി നഗരസഭാ മുൻ കൗൺസിലർ ചികിത്സ സഹായം തേടുന്നു

കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കൈകാലുകളുടെ ചലനശേഷി സാരമായി ബാധിച്ചു. വൃക്കസംബന്ധമായ പ്രശ്നമുള്ളതിനാല്‍ ഡയാലിസിസും ചെയ്യണം.

സിപിഎം തലശേരി നോർത്ത് ലോക്കല്‍ കമ്മിറ്റി മുഖേനയാണ് ധനസമാഹരണം നടത്തുന്നത്. സഹായമെത്തിക്കാൻ കമ്മിറ്റി അഭ്യർഥിച്ചു. ഗൂഗിള്‍ പേ നമ്പർ: 9400453113.

Keywords:  News, News-Malayalam-News, Kerala, Kannur, Former councillor seeks financial help for treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia