Football | മെസ്സിക്കും മാർട്ടിനസിനും ഇരട്ട ഗോൾ; അർജന്റീനയ്ക്ക് തകർപ്പൻ ജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അപ്രതീക്ഷിതമായ സെൽഫ് ഗോളിലൂടെ ഗ്വാട്ടിമാലയാണ് ആദ്യം മുന്നിലെത്തിയത്
വാഷിംഗ്ടൺ: (KVARTHA) കോപ്പ അമേരിക്ക ടൂർണമെന്റിന് ഒരുങ്ങുന്ന അർജന്റീന, ഗ്വാട്ടിമാലയ്‌ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി. അവസാന സന്നാഹ മത്സരത്തിൽ മത്സരത്തിൽ ലയണൽ മെസ്സിയുടെയും ലൗതാറോ മാർട്ടിനെസിന്റെയും മികച്ച പ്രകടനമാണ് അർജന്റീനയുടെ വിജയത്തിന് നിദാനമായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അർജന്റീന ആധിപത്യം സ്ഥാപിച്ചു.
അപ്രതീക്ഷിതമായ സെൽഫ് ഗോളിലൂടെ ഗ്വാട്ടിമാലയാണ് ആദ്യം മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനെസിന്റെ ദേഹത്തുതട്ടി സ്വന്തം വലയിലേക്ക് വഴിമാറുകയായിരുന്നു. ആദ്യം അമ്പരന്നെങ്കിലും പിന്നീട് അർജന്റീന തകർത്ത് കളിച്ചു. ഗോൾ കീപ്പർ നിക്‌ഹോളാസ് ഹാഗെയുടെ പിഴവിൽ 12-ാം മിനിറ്റിൽ മെസ്സി പന്ത് വലയിലെത്തിച്ചു.
All from Argentina's 🇦🇷 4-1 win over Guatemala in international friendly.
— ARG Soccer News ™ 🇦🇷⚽⭐️⭐️⭐️🏆 (@ARG_soccernews) June 15, 2024
✨ Highlights of all goals and other details from the match: Lisandro own goal, Messi brace ⚽⚽ and assist 🅰️, Lautaro brace ⚽⚽ and Di Maria assist 🅰️. pic.twitter.com/OT51xR8nJR
തുടർന്ന്, 39-ാം മിനിറ്റിൽ മാർട്ടിനെസ് പെനാൽറ്റിയിലൂടെ അർജന്റീനയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യം തുടർന്നു. മെസ്സിയിൽ നിന്നുള്ള മികച്ച പാസ് സ്വീകരിച്ച് മാർട്ടിനെസ് ഗോൾ നേടി അർജന്റീനയുടെ സ്കോർ 3-1 ആക്കി ഉയർത്തി. തൻ്റെ തകർപ്പൻ പ്രകടനം പുറത്തെടുത്ത മെസ്സി 77-ാം മിനിറ്റിൽ അർജൻ്റീനയുടെ നാലാം ഗോൾ നേടി. അടുത്ത വ്യാഴാഴ്ച ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ നേരിടുന്ന അർജന്റീനയ്ക്ക് വിജയം വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
Guatemala take a shock lead over Argentina thanks to an own goal 😬
— B/R Football (@brfootball) June 15, 2024
Watch Argentina vs. Guatemala on Max or truTV 📺 pic.twitter.com/5UKDsYXxYo
The easiest goal Leo Messi will ever score 🙃
— B/R Football (@brfootball) June 15, 2024
Watch Argentina vs. Guatemala on Max or truTV 📺 pic.twitter.com/NbQokeYY9F
23 Argentina goals for Lautaro Martínez and counting 🎯
— B/R Football (@brfootball) June 15, 2024
Watch Argentina vs. Guatemala on Max or truTV 📺 pic.twitter.com/ucRrOCs9JC
Lautaro finishes off a lovely move from Argentina 🎨
— B/R Football (@brfootball) June 15, 2024
Watch Argentina vs. Guatemala on Max or truTV 📺 pic.twitter.com/orkr5fjFJl
MESSI.
— B/R Football (@brfootball) June 15, 2024
Another one 😤
Watch Argentina vs. Guatemala on Max or truTV 📺 pic.twitter.com/3mACiq6nLw
