Elephant | തൃശൂരില്‍ ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ആനകള്‍; പിന്നീട് സംഭവിച്ചത്!
May 11, 2024, 21:58 IST
ADVERTISEMENT
തൃശൂര്‍: (KVARTHA) ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ആനകള്‍. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. എഴുന്നള്ളിപ്പിനിടെ ആന ഇടയുകയായിരുന്നു. പിന്നീട് ഈ ആന കൂടെ ഉണ്ടായിരുന്ന ആനയുമായി കൊമ്പുകോര്‍ത്തു.
പഞ്ചവാദ്യം നടക്കുന്നതിനിടെയുള്ള ആനകളുടെ കൊമ്പുകോര്‍ക്കല്‍ കണ്ട് ആദ്യം പരിഭ്രാന്തിയിലായെങ്കിലും സംയമനം വീണ്ടെടുത്ത പാപ്പാന്‍മാര്‍ പിന്നീട് ഇടഞ്ഞ ആനയെ തളയ്ക്കുകയായിരുന്നു. ഇതോടെ കൂടി നിന്നവര്‍ക്കും ആശ്വാസമായി. ഉത്സവം ഭംഗിയായി നടക്കുകയും ചെയ്തു.

Keywords: Elephants Lock Horns During Temple Festival, Thrissur, News, Elephants, Horns, Temple Festival, Devotees, Attack, Ayyappankavu, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.