SWISS-TOWER 24/07/2023

Elephant | തൃശൂരില്‍ ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ആനകള്‍; പിന്നീട് സംഭവിച്ചത്!

 


ADVERTISEMENT

തൃശൂര്‍: (KVARTHA) ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ആനകള്‍. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. എഴുന്നള്ളിപ്പിനിടെ ആന ഇടയുകയായിരുന്നു. പിന്നീട് ഈ ആന കൂടെ ഉണ്ടായിരുന്ന ആനയുമായി കൊമ്പുകോര്‍ത്തു.

Elephant | തൃശൂരില്‍ ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ആനകള്‍; പിന്നീട് സംഭവിച്ചത്!
 
പഞ്ചവാദ്യം നടക്കുന്നതിനിടെയുള്ള ആനകളുടെ കൊമ്പുകോര്‍ക്കല്‍ കണ്ട് ആദ്യം പരിഭ്രാന്തിയിലായെങ്കിലും സംയമനം വീണ്ടെടുത്ത പാപ്പാന്‍മാര്‍ പിന്നീട് ഇടഞ്ഞ ആനയെ തളയ്ക്കുകയായിരുന്നു. ഇതോടെ കൂടി നിന്നവര്‍ക്കും ആശ്വാസമായി. ഉത്സവം ഭംഗിയായി നടക്കുകയും ചെയ്തു.

Keywords: Elephants Lock Horns During Temple Festival, Thrissur, News, Elephants, Horns, Temple Festival, Devotees, Attack, Ayyappankavu, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia