Film Stars | മീര ജാസ്മിന്റെ വീട്ടില്‍ നടന്ന അപ്രതീക്ഷിതമായ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ പങ്കിട്ട് കാവ്യ മാധവന്‍
May 19, 2024, 20:58 IST
കൊച്ചി: (KVARTHA) മീര ജാസ്മിന്റെ വീട്ടില്‍ നടന്ന അപ്രതീക്ഷിതമായ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് കാവ്യ മാധവന്‍. മീര ജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും, കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും, നരേനും കുടുംബവും, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ടും ചിത്രത്തിലുണ്ട്.
'മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ച് കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍'- എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ കുറിച്ചത്.
നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ 'ക്വീന്‍ എലിസബത്ത്' എന്ന സിനിമയുടെ നിര്‍മാതാവാണ് രഞ്ജിത് മണംബ്രക്കാട്ട്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിലാണ് മീര ജാസ്മിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഒരുമാസം മുമ്പാണ് മീരയുടെ പിതാവ് ജോസഫ് ഫിലിപ് മരിച്ചത്. അന്ന് ദിലീപ് അടക്കമുള്ള താരങ്ങള്‍ മീരയുടെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.
Keywords: Dileep, Kavya Madhavan, Narain, Meera Jasmine Family Re-Union Pictures, Kochi, News, Family Meet, Film Stars, Social Media, Entertainment, Kavya Madhavan, Dileep, Narain, Kerala.
'മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ച് കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍'- എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ കുറിച്ചത്.
നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ 'ക്വീന്‍ എലിസബത്ത്' എന്ന സിനിമയുടെ നിര്‍മാതാവാണ് രഞ്ജിത് മണംബ്രക്കാട്ട്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിലാണ് മീര ജാസ്മിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഒരുമാസം മുമ്പാണ് മീരയുടെ പിതാവ് ജോസഫ് ഫിലിപ് മരിച്ചത്. അന്ന് ദിലീപ് അടക്കമുള്ള താരങ്ങള്‍ മീരയുടെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.