ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : തടിയന്റവിട നസീറിന്റെ കൂട്ടാളിയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയുമായ അബ്ദുല്‍ ഹലീമിനെ അറസ്റ്റ് ചെയ്തു. ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്താന്‍ വേണ്ടി ജ്വല്ലറി ഉടമയെ ആക്രമിച്ചു നാലര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലാണു ക്രൈംബ്രാഞ്ച് ഹാലിമിനെ അറസ്റ്റ് ചെയ്തത്.
ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്താന്‍ വേണ്ടി 2002 ജൂണ്‍ 20നായിരുന്നു കിഴക്കമ്പലം ജ്വല്ലറി ഹലീം കവര്‍ച്ച ചെയ്തത്. സാധാരണ കവര്‍ച്ചാക്കേസ് ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പിന്നീടു അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
തടയിന്റവിട നസീറിന്റെ കൂട്ടാളിയായ കെ പി ഷബീര്‍ അറസ്റ്റിലായതോടെയാഎണ് ജ്വല്ലറി കവര്‍ച്ച ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്താണെന്നു വിവരം ലഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
