വണ്ടിപ്പെരിയാറില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു; സംഭവത്തിനുശേഷം ഒളിവില്‍ പോയ അയല്‍വാസികളായ 2പേരെ പൊലീസ് തെരയുന്നു

 


ADVERTISEMENT

വണ്ടിപ്പെരിയാര്‍: (www.kvartha.com 12.07.2020) വണ്ടിപ്പെരിയാറില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വണ്ടിപ്പെരിയാര്‍ മ്ലാമല മുളങ്ങാശ്ലേരിയില്‍ ജിനു (22) ആണ് മരിച്ചത്. പ്രതികളായ രണ്ട് അയല്‍വാസികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
വണ്ടിപ്പെരിയാറില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു; സംഭവത്തിനുശേഷം ഒളിവില്‍ പോയ അയല്‍വാസികളായ 2പേരെ പൊലീസ് തെരയുന്നു


Keywords:   Youth Stabbed to Death at Vandiperiyar, News, Local-News, Police, Crime, Criminal Case, Stabbed to death, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia