Court Verdict | 11 കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ യുവാവിന് 2 വര്‍ഷം തടവും പിഴയും
Jan 18, 2023, 18:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com) 11 വയസുകാരിക്ക് നേരെ ഉടുതുണി പൊക്കി ലൈംഗിക അവയവ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. റിജോ ടി (24) എന്നയാള്‍ക്കെതിരെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടെ വിധി. 2019 ലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടി മദ്രസയില്‍ പോയി തിരിച്ചു വരും വഴി പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ച് ഉടുതുണി പൊക്കി ലൈംഗിക അവയവം പ്രദര്‍ശിപ്പിക്കുകയും കയ്യില്‍ പിടിച്ച് കാണിക്കുകയും ചെയ്തു എന്നാണ് പരാതി. പരിയാരം പൊലീസ് സ്റ്റേഷന്‍ എസ് ഐ വിആര്‍ വിനീഷാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ഹാജരായി.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Court Order, Court, Verdict, Assault, Youth sentenced for misbehaving with minor girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.