Remand | ആറുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ ജീവനക്കാരനായ യുവാവ് റിമാന്‍ഡില്‍
Sep 3, 2023, 17:26 IST
തലശേരി: (www.kvartha.com) ആറുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെ തലശേരി ടൗണ്‍ പൊലിസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. തലശേരി മാക്കൂട്ടം സ്വദേശി ടി കെ നിശാബ് (34) ആണ് അറസ്റ്റിലായത്. തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
സ്‌കൂള്‍ ജീവനക്കാരനായ പ്രതി പരീക്ഷ നടക്കുന്ന സമയത്ത് കുട്ടിയെ ഓഫീസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kerala News, Kannur News, Malayalam News, Crime, Crime News, Molestation, Arrested, Remanded, Youth remand in the case of molesting a six-year-old girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.