മദ്യലഹരിയില്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് ബ്ലേഡുകൊണ്ട് കൈമുറിച്ചത് ചോദ്യം ചെയ്ത യുവാവ് സുഹൃത്തിനെ ഡമ്പലുകൊണ്ട് അടിച്ചുകൊന്നു
May 9, 2020, 15:08 IST
കോയമ്പത്തൂര്‍: (www.kvartha.com 09.05.2020) മദ്യലഹരിയില്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് ബ്ലേഡുകൊണ്ട് കൈമുറിച്ചത് ചോദ്യം ചെയ്ത യുവാവ് സുഹൃത്തിനെ ഡമ്പലുകൊണ്ട് അടിച്ചുകൊന്നു. ശരവണംപട്ടിയില്‍ താമസിക്കുന്ന തേനി സ്വദേശി ശിവകുമാര്‍ (20) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന പാലദുരൈ സ്വദേശി മണികണ്ഠനാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാര്‍ഡ്രൈവറാണ് ശിവകുമാര്‍. മണികണ്ഠന്‍ മെക്കാനിക്കും.
മദ്യലഹരിയില്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് ബ്ലേഡുകൊണ്ട് ശിവകുമാര്‍ കൈമുറിച്ചത് മണികണ്ഠന്‍ ചോദ്യംചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഡമ്പലുകൊണ്ട് അടിയേറ്റ ശിവകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശരവണംപട്ടി പൊലീസ് കേസെടുത്തു.
Keywords: Youth killed by friend in coimbatore, Local-News, News, Friends, Police, Arrested, Crime, Criminal Case, Killed, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.