Youth held | 'വീട്ടിനുളളില്‍ കയറി കവര്‍ചാ ശ്രമം'; യുവാവ് അറസ്റ്റില്‍
Feb 13, 2023, 21:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മോഷണത്തിനായി വീട്ടില്‍ കയറുകയും യുവതിയെയും വീട്ടിലുളളവരെയും അക്രമിക്കുകയും മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ അസം സ്വദേശി പൊലീസ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിക്കാണ് സംഭവം. മൃണാള്‍ ബിശ്വശര്‍മ (26) യാണ് പിടിയിലാത്.
തളിപ്പറമ്പ് കുറ്റിക്കോലില്‍ വീടിന്റെ ഏണിക്കൂടിന് മുകളിലുള ആസ്ബറ്റോസ് ഷീറ്റിനടിയിലൂടെ കടന്നാണ് ഇയാള്‍ കവര്‍ചാ ശ്രമം നടത്തിയതെന്നാണ് പറയുന്നത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ അയല്‍വാസികളും പ്രദേശവാസികളും കൂടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Robbery, Theft, Crime, Youth held for robbery attempt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.