ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുജീബുര്‍ റഹ്മാനെ (31) യാണ് എസ്‌ഐ എന്‍പി രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം പരിയാരം മുക്കുന്നില്‍ വെച്ചാണ് 480 മി.ഗ്രാം എംഡിഎംയുമായി യുവാവ് പൊലീസ് പിടിയിലായത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശ്‌റഫ്, സിവില്‍ പൊലീസ് ഓഫീസര്‍ സോജി അഗസ്റ്റിന്‍, ഡ്രൈവര്‍ ഗ്രേഡ് എഎസ്‌ഐ രാജേഷ് കുമാര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kerala News, Malayalam News, MDMA, Arrested, Pariyaram Police, Crime News, Youth arrested with MDMA.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.