രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ രംഗം മൊബൈലില്‍ പകര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിരുതനെ കയ്യോടെ പിടികൂടി പൊലീസ് ; ഒരാളെ തെരയുന്നു

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.02.2020) രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ രംഗം മൊബൈലില്‍ പകര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിരുതനെ കയ്യോടെ പിടികൂടി പൊലീസ്. ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് പിടിയിലായത്. ഗാന്ധിനഗര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ രംഗം മൊബൈലില്‍ പകര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിരുതനെ കയ്യോടെ പിടികൂടി പൊലീസ് ; ഒരാളെ തെരയുന്നു

രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ഇവരുടെ പതിവെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്.

Keywords:  Youth arrested for immoral activities, Kottayam, News, Local-News, Crime, Criminal Case, Mobile Phone, Police, Arrested, Court, Remanded, Couples, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia