പത്തനംതിട്ട: (www.kvartha.com) വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ പിടികൂടിയതായി എക്സൈസ് സംഘം അറിയിച്ചു. അഭിലാഷ് അനില്‍ എന്ന യുവാവാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നാര്‍കോടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരായ എപി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി രാജേഷ്, പ്രേം ആനന്ദ്, എല്‍ അബ്ദുസ്സലാം, ശമീന ശാഹുല്‍ എന്നിവര്‍ കഞ്ചാവ് വേട്ട നടത്തിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഉദ്യോഗസ്ഥരായ എപി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി രാജേഷ്, പ്രേം ആനന്ദ്, എല്‍ അബ്ദുസ്സലാം, ശമീന ശാഹുല്‍ എന്നിവര്‍ കഞ്ചാവ് വേട്ട നടത്തിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Latest-News, Kerala, Pathanamthitta, Top-Headlines, Crime, Arrested, Drugs, Youth arrested for cultivation of cannabis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.