കാമുകിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന കാമുകന് പോലീസ് പിടിയില്‍
May 31, 2017, 22:26 IST
കൊല്‍ക്കത്ത: (www.kvartha.com 31.05.2017) കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയത് അരുംകൊല. സ്വന്തം ഭര്‍ത്താവ് അനുപം സിന്‍ഹയെ കൊല്ലാനാണ് മനുവ മജുംദാര്‍ എന്ന 28കാരി കൂട്ടുനിന്നത്. കൊലപാതകം തെളിഞ്ഞതോടെ കാമുകി മനുവ മജുംദാറും കാമുകന് അജിത് റോയിയും പോലീസ് പിടിയിലായി.
28കാരിയായ മനുവയും 34കാരനായ അനുപം സിന്‍ഹയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. കോളജ് പഠനകാലം മുതല്‍ മനുവയും അജിത്തും അടുപ്പത്തിലായിരുന്നു. മനുവയും അജിത്തുമായുള്ള അടുപ്പം അനുപം അറിയുകയും ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി രണ്ടുപേരും ചേര്‍ന്ന് കൊല നടത്തുകയായിരുന്നു.
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് അജിത്ത് കൊല നടത്തിയത്. മനുവ മനപൂര്‍വം സ്ഥലത്തുനിന്ന് മാറിനിന്നു. മരണ വെപ്രാളത്തില്‍ അനുപം ശബ്ദമുണ്ടാക്കുന്നത് ഫോണ്‍വഴി അജിത്ത് കാമുകിയെ കേള്‍പ്പിക്കുകയും ചെയ്തു. പിറ്റേന്ന് കൊലനടന്ന അപാര്ടുമെന്റ് കഴുകി വൃത്തിയാക്കിയ അജിത്ത് ചോരപുരണ്ട വസ്ത്രങ്ങളും അജിത്തിന്റെ ഫോണും നദിയിലെറിഞ്ഞു.
മനുവ തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ആദ്യം സംശയം തോന്നിയില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ചുരുളഴിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Manua Majumdar scripted her husband Anupam Sinha’s cold blooded murder with the help of her lover Ajit Roy.
28കാരിയായ മനുവയും 34കാരനായ അനുപം സിന്‍ഹയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. കോളജ് പഠനകാലം മുതല്‍ മനുവയും അജിത്തും അടുപ്പത്തിലായിരുന്നു. മനുവയും അജിത്തുമായുള്ള അടുപ്പം അനുപം അറിയുകയും ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി രണ്ടുപേരും ചേര്‍ന്ന് കൊല നടത്തുകയായിരുന്നു.
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് അജിത്ത് കൊല നടത്തിയത്. മനുവ മനപൂര്‍വം സ്ഥലത്തുനിന്ന് മാറിനിന്നു. മരണ വെപ്രാളത്തില്‍ അനുപം ശബ്ദമുണ്ടാക്കുന്നത് ഫോണ്‍വഴി അജിത്ത് കാമുകിയെ കേള്‍പ്പിക്കുകയും ചെയ്തു. പിറ്റേന്ന് കൊലനടന്ന അപാര്ടുമെന്റ് കഴുകി വൃത്തിയാക്കിയ അജിത്ത് ചോരപുരണ്ട വസ്ത്രങ്ങളും അജിത്തിന്റെ ഫോണും നദിയിലെറിഞ്ഞു.
മനുവ തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ആദ്യം സംശയം തോന്നിയില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ചുരുളഴിയുകയായിരുന്നു.
SUMMARY: Manua Majumdar scripted her husband Anupam Sinha’s cold blooded murder with the help of her lover Ajit Roy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.