പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്; കൊലയ്ക്ക് ശേഷം അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സംശയം; പ്രതി പിടിയില്‍

 


ADVERTISEMENT

പിറവം: (www.kvartha.com 08.10.2021) കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സംശയം പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Aster_MIMS

പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്;  കൊലയ്ക്ക് ശേഷം അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സംശയം; പ്രതി പിടിയില്‍

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ ഇരുവരും അമ്പലത്തില്‍ പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ അയല്‍വീട്ടിലെത്തി ബാബു താന്‍ അവളെ കൊന്നു എന്നു പറഞ്ഞു ഉടന്‍ സ്ഥലം വിട്ടുവെന്നും വീട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് ഈ വീട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ പൊലീസ് എത്തി ബാബുവിനെ ഫോണില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Keywords:  Woman found dead in house, Ernakulam, News, Killed, Crime, Criminal Case, Police, Custody, Phone call, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia