പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്; കൊലയ്ക്ക് ശേഷം അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സംശയം; പ്രതി പിടിയില്‍
Oct 8, 2021, 11:54 IST
ADVERTISEMENT
പിറവം: (www.kvartha.com 08.10.2021) കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സംശയം പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തുടര്‍ന്ന് ഈ വീട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ പൊലീസ് എത്തി ബാബുവിനെ ഫോണില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Keywords: Woman found dead in house, Ernakulam, News, Killed, Crime, Criminal Case, Police, Custody, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.