Found Dead | ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതായി പൊലീസ്
Jul 17, 2022, 15:38 IST
മുംബൈ: (www.kvartha.com) ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതായി പൊലീസ്. മുംബൈയിലെ മലാഡിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന 48കാരിയായ വിജയമാലയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചു തന്നെ വിജയമാല മരിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന 48കാരിയായ വിജയമാലയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചു തന്നെ വിജയമാല മരിച്ചു.
ഒപ്പം കിടക്കാന്‍ വസമ്മതിച്ച ഭാര്യയുമായി താന്‍ വഴക്കിട്ടെന്നും ആ ദേഷ്യത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഭര്‍ത്താവ് ഗ്യാനോപ മൊഴി നല്‍കി. കൊലയ്ക്ക് ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Woman Found Dead in House, Mumbai, News, Local News, Crime, Criminal Case, Murder, National.
Keywords: Woman Found Dead in House, Mumbai, News, Local News, Crime, Criminal Case, Murder, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.