ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വീട്ടിനുള്ളില്‍ ചാരായം വാറ്റുകയായിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി പേരാവൂര്‍ എക്സൈസ് സംഘം അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് 80 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിന്‍ഡറും ഇരുമ്പ് സ്റ്റൗവും ഉള്‍പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സുമ (49) എന്ന സ്ത്രീയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം അബ്കാരി കേസെടുത്തു കോടതിയില്‍ ഹാജരാക്കി.
കൊട്ടിയൂര്‍ റേന്‍ജ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ് വി എന്‍, സന്തോഷ് കെ, ശിവദാസന്‍ പി എസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കാവ്യ വാസു എന്നിവര്‍ പങ്കെടുത്തു.
ഇവര്‍ ചാരായം നിര്‍മിച്ച് മേഖലയില്‍ വിതരണം നടത്തുന്നതായി എക്സൈസ് കമീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡു നടത്തിയത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Liquor, Woman arrested with locally distilled liquor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.