ആലപ്പുഴയില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; 20കാരിയുടേത് കൊലപാതകമെന്ന് സൂചന

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 07.07.2020) ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമെന്നാണ് സൂചന.

ആലപ്പുഴയില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; 20കാരിയുടേത് കൊലപാതകമെന്ന് സൂചന

കഴിഞ്ഞ മൂന്ന് മാസമായി ഇവര്‍ ചെന്നിത്തലയില്‍ ഒരുമിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. എന്നാല്‍ പരസ്പരം വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Local-News, Alappuzha, Pathanamthitta, Death, Killed, Police, Case, Crime, Marriage, Women, Youth, Woman and youth found dead inside house in Alappuzha
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia