Bomb Blast | ബംഗാളില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT


കൊല്‍കത: (www.kvartha.com) ബംഗാളിലെ സൗത് 24 പര്‍ഗാന ജില്ലയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ടെന്നും സംഭവത്തില്‍  അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Aster_MIMS

Bomb Blast | ബംഗാളില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരുക്ക്



Keywords:  News,National,India,Kolkata,Killed,Bomb,Crime,Police,Local-News, West Bengal:1 dead,2 injured in bomb blast in Basanti
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia