Arrested | 'വ്യാജരസീത് ഉപയോഗിച്ച് അനധികൃത പിരിവ്'; 3 പേര്‍ പൊലീസ് പിടിയില്‍
Oct 12, 2022, 18:51 IST
കണ്ണൂര്‍: (www.kvartha.com) വ്യാജരസീത് ഉപയോഗിച്ച് അനധികൃത പിരിവ് നടത്തിയെന്ന കേസില്‍ മൂന്ന് പേരെ കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തു. ഹ്യൂമന്‍ റൈറ്റേഴ്സ് ഡെമോക്രാറ്റിക് ഫോറം കെട്ടിടനിര്‍മാണ തുകയെന്ന പേരില്‍ വ്യാജരസീത് ബുകുമായി പിരിവിനിറങ്ങിയവരെയാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
സിപി ശംസുദ്ദീന്‍ (41), കെവി ഷൈജു (45), എംവി മോഹനന്‍ (48) എന്നിവരെയാണ് മാങ്ങാട്ടുവെച്ച് കണ്ണപുരം എസ്‌ഐ രമേശന്‍ പിടികൂടിയത്.
സിപി ശംസുദ്ദീന്‍ (41), കെവി ഷൈജു (45), എംവി മോഹനന്‍ (48) എന്നിവരെയാണ് മാങ്ങാട്ടുവെച്ച് കണ്ണപുരം എസ്‌ഐ രമേശന്‍ പിടികൂടിയത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Police, 'Unauthorized cash collection'; 3 arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.