Arrested | മോഷ്ടിച്ച ബൈകില്‍ നമ്പര്‍ പ്ളേറ്റ് മാറ്റി സഞ്ചരിച്ച രണ്ടു യുവാക്കള്‍ പിടിയില്‍
Nov 11, 2022, 22:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വടകര ചോവയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച ബൈകുമായി രണ്ടുപേര്‍ പൊലിസ് പിടിയിലായി. ദിപിന്‍(29) ജിജോ(31) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്.
മോഷ്ടിച്ച ബൈകിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ മാറ്റി വ്യാജനമ്പര്‍ ഘടിപ്പിച്ചു യാത്രചെയ്യുന്നതിനിടെയാണ് യുവാക്കള്‍ വാഹനപരിശോധനയ്ക്കിടെ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഈ ബൈക് ദിവസങ്ങള്‍ക്കു മുന്‍പ് ചോവയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. വ്യാജനമ്പര്‍ പതിച്ച ബൈകുമായാണ് യുവാക്കള്‍ സഞ്ചരിച്ചത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Robbery, Theft, Two youths arrested for changing the number plate on stolen bike.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

