ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: ഗ്രനേഡ്ഏറില് രണ്ട് ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ടവേര ടാക്സിക്ക് നേരെയാണ് ഗ്രാനേഡ് എറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൂറിസ്റ്റുകള്‍ക്കുനേരെ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ആശങ്കപരന്നു. പ്രതിരോധ മന്ത്രി എ.കെ. ആന്റണി രണ്ട് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ ദിവസം തന്നെ ഉണ്ടായ അക്രമം സംസ്ഥാനത്തെ സുരക്ഷാ വീഴ്ചയായി സര്‍ക്കാര്‍ കണക്കാക്കുന്നു.
Grenade Attack two tourists killed
ടൂറിസ്റ്റുകള്‍ക്കുനേരെ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ആശങ്കപരന്നു. പ്രതിരോധ മന്ത്രി എ.കെ. ആന്റണി രണ്ട് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ ദിവസം തന്നെ ഉണ്ടായ അക്രമം സംസ്ഥാനത്തെ സുരക്ഷാ വീഴ്ചയായി സര്‍ക്കാര്‍ കണക്കാക്കുന്നു.
Keywords: Tourists, Srinagar, National, attack, Crime, Killed, Injury
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.