Killed | 'ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഭാര്യയെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കിയതായി റിപോര്‍ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ ലഫ്റ്റനന്റ് കേണലും ഭാര്യയുമാണ് മരിച്ചത്. പഞ്ചാബിലെ വീട്ടില്‍വച്ച് ഞായറാഴ്ച രാത്രിയായിരുന്നു പരിസരവാസികളെ നടുക്കിയ സംഭവം. 
Aster mims 04/11/2022

Killed | 'ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു'


മൃതദേഹത്തിന്റെ സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ദമ്പതികള്‍ക്കിടയില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇടയ്ക്കിടെ കൗണ്‍സിലിങ്ങിന് വിധേയരായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ ആര്‍മിയും പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചു.

Keywords:  News,National,India,New Delhi,Soldiers,Army,Killed,Wife,Husband, Shot, Crime,Police,Local-News, Top Army Officer Kills Woman At Punjab Home, Then Shoots Himself
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia