Youth Killed | തൃശൂരില്‍ ബാറില്‍ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റു മരിച്ചു, പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
                                                 Jul 13, 2022, 07:48 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തൃശൂര്‍: (www.kvartha.com) ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തളിക്കുളം സ്വദേശി ബൈജു(35)വാണ് മരിച്ചത്. ബാറുടമ ഉള്‍പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ചൊവ്വാഴ്ച ആണ് കത്തിക്കുത്ത് നടന്നത്. അനന്തു ( 22), ബാറുടമ കൃഷ്ണരാജ് എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റു. 
 
 
  അനന്തുവിന്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റതെന്നാണ് വിവരം. ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു . 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഹോടെലിന് ബാര്‍ ലൈസന്‍സ് കിട്ടിയത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. 
  Keywords:  News,Kerala,State,Thrishure,Death,Killed,Crime,Local-News,Police, Hospital, Thrissur: Man killed in bar brawl, while two others injured and admitted in hospital 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
