Assaulted | 'സ്വത്ത് തട്ടിയെടുക്കാന്‍ 75 കാരിയെ ബന്ധുക്കള്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു'; സഹോദരന്റെ ഭാര്യയും മകളും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തൃശൂര്‍: (www.kvartha.com) സ്വത്ത് ആവശ്യപ്പെട്ട് വയോധികയെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. അമ്മിണി എന്ന 75 കാരിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇവരുടെ സഹോദര ഭാര്യ ഭവാനി, മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 

അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ എഴുതിത്തരണമെന്നായിരുന്നു ഭവാനിയുടെ ആവശ്യമെന്ന് പരാതയില്‍ പറയുന്നു. തുടര്‍ന്ന് അമ്മിണിയെ വീടിനു പിറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലക്കിടുകയും ക്ഷീണിച്ച് അവശയായതോടെ ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂരമായ മര്‍ദനത്തിനിരയാക്കിയതെന്നും പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

Assaulted | 'സ്വത്ത് തട്ടിയെടുക്കാന്‍ 75 കാരിയെ ബന്ധുക്കള്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു'; സഹോദരന്റെ ഭാര്യയും മകളും അറസ്റ്റില്‍


പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അന്തിക്കാട് പൊലീസാണ് അവശ നിലയിലായ വയോധികയെ മോചിപ്പിച്ചത്. 

Keywords:  News,Kerala,State,Local-News,Thrissur,Arrested,Assault,attack, Crime,Police, Thrissur: Elder woman chained and assaulted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia