Woman Assaulted | 'മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചു'; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
Sep 23, 2022, 17:19 IST
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ചതായി പൊലീസ്. രഘുനാദപുരത്ത് സതി വിലാസത്തില്‍ സതി(40)ക്കാണ് ഗുരുതരമായി വെട്ടേറ്റത്. സതിയെ വര്‍ക്കല താലൂക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാലീന് സ്വാധീനകുറവുള്ളയാളാണ് സതി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.