Arrested | പൊലീസിന് തീരാതലവേദന; തളിപ്പറമ്പില്‍ മോഷ്ടാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു
Apr 6, 2023, 12:00 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് പൊലീസിന് തീരാതലവേദനയായ കുപ്രസിദ്ധമോഷ്ടാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു. നിരവധി മോഷണകേസുകളില്‍ പ്രതിയായ സി പി ശംസീറിനെയാ(38)ണ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് പ്രിന്‍സിപല്‍ എസ് ഐ പി യദുകൃഷ്ണനാണ് ബുധനാഴ്ച രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശംസീറിനെതിരെ കാപ ചുമത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Keywords: News, Kerala, Crime, Kannur, Kannur-News കണ്ണൂർ-വാർത്തകൾ, Local News, Accused, Kappa, Thief arrested in Taliparamba under Kappa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.