Arrested | പൊലീസിന് തീരാതലവേദന; തളിപ്പറമ്പില്‍ മോഷ്ടാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് പൊലീസിന് തീരാതലവേദനയായ കുപ്രസിദ്ധമോഷ്ടാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു. നിരവധി മോഷണകേസുകളില്‍ പ്രതിയായ സി പി ശംസീറിനെയാ(38)ണ് അറസ്റ്റ് ചെയ്തത്. 

തളിപ്പറമ്പ് പ്രിന്‍സിപല്‍ എസ് ഐ പി യദുകൃഷ്ണനാണ് ബുധനാഴ്ച രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശംസീറിനെതിരെ കാപ ചുമത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Aster_MIMS

Arrested | പൊലീസിന് തീരാതലവേദന; തളിപ്പറമ്പില്‍ മോഷ്ടാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു


Keywords:  News, Kerala, Crime, Kannur, Kannur-News കണ്ണൂർ-വാർത്തകൾ, Local News, Accused, Kappa, Thief arrested in Taliparamba under Kappa.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia