പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
Jul 29, 2012, 11:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാറ്റ്ന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സെക്സ് വീഡിയോ ഷൂട്ട് ചെയ്യുകയും അത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കള്‍ പിടിയിലായി. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
പ്രധാന പ്രതിയെ ഷിംലയില്‍ നിന്നും മറ്റുളളവരെ ജലന്ധറില്‍ നിന്നും ബിഹാറിലെ ചപ്രയില്‍ നിന്നുമാണ് പിടികൂടിയത്. സമഘത്തിലെ രണ്ടുപേര്‍ ഒളിവിലാണ്.
SUMMARY: Three boys who were involved in the alleged gang rape of a minor girl here and then making a porn CD and MMS of the incident and circulating it on the internet have been arrested, police sources said on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
