പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

 


ADVERTISEMENT

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
പാറ്റ്ന:   പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സെക്സ് വീഡിയോ ഷൂട്ട് ചെയ്യുകയും അത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കള്‍ പിടിയിലായി. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.

പ്രധാന പ്രതിയെ ഷിംലയില്‍ നിന്നും മറ്റുളളവരെ ജലന്ധറില്‍ നിന്നും ബിഹാറിലെ ചപ്രയില്‍ നിന്നുമാണ് പിടികൂടിയത്. സമഘത്തിലെ രണ്ടുപേര്‍ ഒളിവിലാണ്.

SUMMARY: Three boys who were involved in the alleged gang rape of a minor girl here and then making a porn CD and MMS of the incident and circulating it on the internet have been arrested, police sources said on Saturday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia