Teacher remanded | 'വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു'; പോക്സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ കെസി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
               
Teacher remanded | 'വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു'; പോക്സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

വിദ്യാര്‍ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Teacher, Assault, Crime, Complaint, Remanded, POCSO, Teacher remanded in POCSO case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia