ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒഡീഷ: പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി. ബലാസോറിലെ പ്രൈമറി സ്കൂള്അധ്യാപകനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
സിമുല പൊലീസ് സ്റ്റഷന്‍ പരിധിയില്‍പ്പെട്ട മുരുണ വില്ലേജിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു അധ്യാപകന്‍. വിവാഹവാഗ്ദാനം നല്‍കിയാണ് അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായപ്പോള്‍ അധ്യാപകന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു.
തുടര്‍ന്ന് അധ്യാപകന്‍ സ്ഥലത്ത് നിന്ന് മുങ്ങി. ഇതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
SUMMARY: A minor girl has lodged a complaint with the police stating that a para-teacher of a primary school in Balasore district had made her pregnant, the police said on Saturday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.