SWISS-TOWER 24/07/2023

Teacher booked | ബാലികയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന് പരാതി; അധ്യാപകനെതിരെ പോക്‌സോ കേസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയില്‍ അധ്യാപകനെതിരെ എടക്കാട് പൊലീസ് പോക്സോ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11കാരിയുടെ പരാതിയിലാണ് ശംസീര്‍ എന്നയാള്‍ക്കെതിരെ കേസെടുത്തത്.
                  
Teacher booked | ബാലികയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന് പരാതി; അധ്യാപകനെതിരെ പോക്‌സോ കേസ്

ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് വൈകുന്നേരം ആറുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് പെണ്‍കുട്ടി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ കേസെടുത്ത ശേഷം അധ്യാപകന്‍ മുങ്ങിയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Student, Teacher, Police, Assault, Complaint, Teacher booked for assaulting girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia