Arrested | 8 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ തലശേരി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഹമ്മദി (62) നെയാണ് എസ്‌ഐ സി ജയനും സംഘവും അറസ്റ്റ് ചെയ്തത്.
       
Arrested | 8 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാരവാഹിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുറ്റാരോപിതനെ തലശേരി പോക്‌സോ കോടതി മുമ്പാകെ ഹാജരാക്കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Molestation, Crime, Complaint, Arrested, Assault, Teacher arrested in assault case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia