Arrested | 8 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അധ്യാപകന് അറസ്റ്റില്‍
Jan 10, 2023, 18:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ തലശേരി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഹമ്മദി (62) നെയാണ് എസ്ഐ സി ജയനും സംഘവും അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാരവാഹിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുറ്റാരോപിതനെ തലശേരി പോക്സോ കോടതി മുമ്പാകെ ഹാജരാക്കി.
പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാരവാഹിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുറ്റാരോപിതനെ തലശേരി പോക്സോ കോടതി മുമ്പാകെ ഹാജരാക്കി.
Keywords: Latest-News, Kerala, Kannur, Top-Headlines, Molestation, Crime, Complaint, Arrested, Assault, Teacher arrested in assault case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.