പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് സംശയം; പാലായില്‍ പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് പേപെര്‍ കടര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നതായി പൊലീസ്; പ്രതി കസ്റ്റഡിയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 01.10.2021) പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് സംശയം പാലായില്‍ പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് പേപെര്‍ കടര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നതായി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളാണ് കൊല്ലപ്പെട്ടത്.
Aster_MIMS

പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് സംശയം; പാലായില്‍ പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് പേപെര്‍ കടര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നതായി പൊലീസ്; പ്രതി കസ്റ്റഡിയില്‍


കൊല നടത്തിയ സഹപാഠി വൈക്കം വള്ളിച്ചറ സ്വദേശി അഭിഷേകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോളജിന്റെ പരിസരത്തു വച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയില്‍ നിഥിനയെ പേപെര്‍ കടര്‍ കത്തി കൊണ്ട് അഭിഷേക് കഴുത്തറുക്കുകയായിരുന്നുവെന്നും സാരമായി പരിക്കേറ്റ നിഥിനയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പം അല്‍പസമയത്തിനകം തന്നെ മരണ സംഭവിച്ചുവെന്നും പൊലീസ് പറഞ്ഞു.

Keywords:  Student Found dead in Pala, Kottayam, News, Dead, Killed, Crime, Criminal Case, Police, Custody, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia