രണ്ടാനച്ഛന്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


രണ്ടാനച്ഛന്‍  ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു
തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചുവെന്ന് പരാതി. തിരുവനന്തപുരം പാലോടാണ് സംഭവം. സ്‌കൂള്‍ അധികൃതരുടെയും അമ്മയുടെയും സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കിയത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് രണ്ടാനച്ഛന്‍ രാജന്‍ കാണിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതില്‍ നിന്ന് രാജന്‍ കാണി കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് മനസിലാക്കാനായെന്ന് പൊലീസ് അറിയിച്ചു.
രാജന്‍കാണി ലഹരിക്ക് അടിമയാണ്. ഇയാള്‍ ഭാര്യയെയും മര്‍ദ്ദിക്കുമായിരുന്നുവെന്ന് പരാതിയുണ്ട്.

SUMMARY: Step father raped school tribal girl in thiruvananthapuram
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia