ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 31.08.2021) നാദാപുരത്ത് എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോബുകള്‍ കസ്റ്റഡിയിലെടുത്തു. മതില് നിര്‍മാണത്തിന് വേണ്ടി മണ്ണ് നീക്കുമ്പോഴാണ് കുറിശ്ശേരിക്കണ്ടില് അബൂബകറിന്റെ പറമ്പില്‍ ബോംബുകള്‍ കണ്ടത്.
രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ഏതെങ്കിലും വിഭാഗം കുഴിച്ചിട്ടതായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബുകള്‍ പിന്നീട് ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കും കുഴിച്ചിട്ടതെന്നാണ് പൊലീസ് നിഗമനം. മതില് നിര്‍മാണത്തിനെത്തിയ തൊഴിലാളികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords: News, Crime, Bomb, Nadapuram, Kozhikode, Found, Police, Investigates, Politics, Steel bombs found at Nadapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.