സിഖുകാര്‍ അജയ് ദേവ്ഗണിനെതിരെ

 


സിഖുകാര്‍ അജയ് ദേവ്ഗണിനെതിരെ
സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ സിഖുകാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി. നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ സിഖ് സംഘടനയായ അകാല്‍ തക്ത് രംഗത്തെത്തി. സംഘടനയുടെ വിദ്യാര്‍ഥി വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയിലെ ചില സംഭാഷണങ്ങളും രംഗങ്ങളുമെന്നാണ് പരാതി. സംഘടന പൊലീസില്‍ പരാതി നല്‍കിയിട്ടണ്ട്. നിര്‍മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഒഴിവാക്കണം എന്നാണ്  അകാല്‍ തക്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: Claiming that Sikhs were being shown in a bad light in the film Son of Sardar, the All India Sikh Students Federation (AISSF) has urged the clergy to take action against actor-producer Ajay Devgn.


key words:  Son of Sardar, the All India Sikh Students Federation , AISSF,  Ajay Devgn, Akal Takht,  Gurbachan Singh, AISSF,  president , Karnail Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia