ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെങ്ങന്നൂരില്‍ നിന്നുളള മുപ്പത്തിയ ഞ്ച് വയസ്സ് തോന്നിക്കുന്ന ദമ്പതികളാണ് തട്ടിപ്പിന് പിന്നില്‍. തനിക്കെതിരെ പീഡന കേസ് ഉണ്ടെന്നും ഇത് ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്ശ്രമമെന്ന് എബി ജെ ജോസ് kvartha.comനോട് പറഞ്ഞു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയെന്നും എബി കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് മനസ്സിലാക്കിയ എബി ഭീഷണിക്ക് വഴങ്ങാതെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.
എബി പൊലീസില്‍ പരാതി നല്‍കിയതോടെ തട്ടിപ്പുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍ താന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ലെന്ന് എബി പറയുന്നു. ഒപ്പം ഇത്തരം തട്ടിപ്പ് കോളുകള്‍ സൂക്ഷിക്കണമെന്നും വായനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
പീഡന ഭീഷണിയുടെ കഥയിങ്ങനെ
SUMMARY: A couple from chengannur tried to sex harassment row against social activist in kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

