പ്രണയവിവാഹത്തിന്റെ ബാക്കി പത്രം; ഭാര്യയുടെ പ്രായം തിരുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ദളിത് യുവാവ് ജയിലില്‍; ദുരഭിമാന കൊലയ്ക്ക് ഇരയായ ഭാര്യയുടെ മൃതദേഹം ആരും ഏറ്റുവാങ്ങാനില്ലാതെ മോര്‍ച്ചറിയില്‍
Aug 11, 2018, 14:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോഹ്തക്: (www.kvartha.com 11.08.2018) പ്രണയ വിവാഹത്തിന്റെ ബാക്കി പത്രമായി യുവതിയുടെ മൃതദേഹം അനാഥമായി മോര്‍ച്ചറിയില്‍. ദളിത് യുവാവായ സോംബിര്‍ ജാട്ട് യുവതിയെ വിവാഹം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. യുവതിയുടെ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. ഭാര്യയുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന കേസില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് സോംബിര്‍. ഇതേ കേസില്‍ സാക്ഷി പറയാനെത്തിയ യുവതിയെ ബന്ധുക്കള്‍ കോടതി വളപ്പില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
യുവതിയുടെ രക്ഷിതാക്കളേയും മാതാപിക്കളേയും അടക്കം നാലുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ് യുപിയില്‍ നിന്നും കൊലയാളികളായ സുഹൃത്തുക്കളെ വരുത്തിയത്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും ദമ്പതികള്‍ക്ക് നേരത്തേ തന്നെ ഭീഷണിയുണ്ടായിരുന്നു.
ഭര്‍ത്താവ് ജയിലില്‍ കഴിയുന്നതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതായിരിക്കുന്നു. ഹരിയാന സംസ്ഥാന വനിത കമ്മീഷന്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുരഭിമാന കൊലയുടെ പരിധിയില്‍ വരുന്നതാണ് ഈ കൊലപാതകം. അതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കില്ല. ഭര്‍ത്താവിനും കുടുംബത്തിനുമാണ് അതിനുള്ള അവകാശം. അവരത് നിഷേധിച്ചാല്‍ ജില്ല ഭരണാധികാരി മൃതദേഹം ഏറ്റെടുക്കുമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രതിഭ സുമന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Haryana State Commission for Women (HSCW), meanwhile, has offered to perform the last rites. “If this is a case of honour killing, the woman’s relatives cannot be given the right to cremate her. The first right is of the husband or his family. If they refuse, the district administration should perform the last rites. If they too cannot do so, HSCW is ready to cremate her. We have written to authorities concerned and made this clear,” said HSCW chairperson Pratibha Suman.
Keywords: National, Murder, Honour Killing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.